Thursday 26 May 2011

കനല്‍

സ്വാശ്രയം


മെഡിക്കല്‍ കോളേജില്‍
പ്രവേശനം വാങ്ങി ..
ആദ്യവര്‍ഷം കണ്ണുകള്‍ ചൂഴ്ന്നെടുത്തു!
രണ്ടാം വര്‍ഷം ചെവികള്‍.....
മുന്നാം  വര്‍ഷം കാലും കയ്യും...
നാലാം വര്‍ഷം  ഹൃദയം.!
അഞ്ചാം വര്‍ഷം ഞാന്‍ ഡോക്ടര്‍ ആയി !